Fr Peter Sent off
ഞങ്ങളുടെ പ്രിയ പീറ്റര്‍ കണ്ണമ്പുഴ അച്ചന് യാത്രാമംഗളങ്ങള്‍
കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ആറര വര്‍ഷക്കാ ലത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം എറണാകുളംഅങ്കമാലി അതിരൂപതയുടെ ക്യാറ്റിക്കിസം ഡയറക്ടറായി കലൂര്‍ റിന്യൂവല്‍ സെന്‍ററിലേക്ക് യാത്രയാകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പീറ്റര്‍ കണ്ണമ്പുഴ അച്ചന് നന്ദിയുടെയും സ്നേഹത്തിന്‍റെയും ഒരായിരം യാത്രമംഗളങ്ങള്‍.
എല്‍.ആര്‍. സി. ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, എപ്പിസ്കോപ്പല്‍ മെമ്പര്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മെമ്പര്‍ മാര്‍ ടോണി നീലങ്കാവില്‍, റവ. ഡോ. ജെയിംസ് പുലിയുറുമ്പില്‍ & എല്‍.ആര്‍.സി. സ്റ്റാഫ്.